Ramsi's sister talks about the case
പ്രതിശ്രുതവരൻ വിവാഹത്തിൽനിന്നു പിന്മാറിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി റംസിയുടെ ഓർമകളില്‍ നെഞ്ചുപൊട്ടി കുടുംബം. ഹാരിസിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കളും സഹോദരിയും ഉന്നയിക്കുന്നത്.